February 5, 2026

“ഇൻഡിഗോ വിമാന പ്രതിസന്ധിയിടയിലും മലയാളികൾക്ക് ആശ്വാസം: കേന്ദ്രം അനുവദിച്ചത് 10 ക്രിസ്മസ് ട്രെയിനുകൾ

  • December 12, 2025
  • 0 min read
“ഇൻഡിഗോ വിമാന പ്രതിസന്ധിയിടയിലും മലയാളികൾക്ക് ആശ്വാസം: കേന്ദ്രം അനുവദിച്ചത് 10 ക്രിസ്മസ് ട്രെയിനുകൾ

*ക്രിസ്തുമസ് പ്രമാണിച്ച് 10 ട്രെയിനുകളാണ് കേന്ദ്രം കൂടുതലായി ഏര്‍പ്പെടുത്തിയത്.* ക്രിസ്തുമസ് പ്രമാണിച്ച് 10 ട്രെയിനുകളാണ് കേന്ദ്രം കൂടുതലായി ഏര്‍പ്പെടുത്തിയത്. ഇവ 38 സര്‍വീസുകള്‍ നടത്തുമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു. സ്പെഷ്യല്‍ സര്‍വീസുകള്‍ അനുവദിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി കുമാറിന് ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.മുംബൈ, ദില്ലി, ഹുബ്ളി, ബെംഗളൂരു, വഡോദര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരം, എറണാകുളം, കൊല്ലം തുടങ്ങിയ സ്റ്റേഷനുകളിലേക്കാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക. ഇന്‍ഡിഗോ വിമാന പ്രതിസന്ധി ഉള്‍പ്പെടെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ മലയാളികള്‍ക്ക് ആശ്വാസമാകും.

റിപ്പോർട്ട്‌ മധു

Leave a Reply

Your email address will not be published. Required fields are marked *