ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ വെന്റിലേറ്ററില്‍
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍. ഖാലിദ സിയയെ കഴിഞ്ഞ മാസം ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്. ഡോക്ടര്‍മാര്‍ 24 മണിക്കൂറും അവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി അധികൃതര്‍,വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും പൂര്‍ണ്ണമായി നിലച്ചതിനാല്‍ രക്തം മാറ്റി നല്‍കണ്ടത് ആവശ്യമാണെന്നും ഡയാലിസിസ് നടത്തുന്നുണ്ടന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
