March 19, 2026

യുവ നടന്‍ അഖില്‍ വിശ്വനാഥ് ആൽമഹത്യ ചെയ്തു

  • December 12, 2025
  • 0 min read
യുവ നടന്‍ അഖില്‍ വിശ്വനാഥ് ആൽമഹത്യ ചെയ്തു

യുവ നടന്‍ അഖില്‍ വിശ്വനാഥ് ആൽമഹത്യ ചെയ്തു.സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലെ കാമുകന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ നടനാണ് അഖില്‍ വിശ്വനാഥ്.29 വയസായിരുന്നു.യുവനടന്‍ വീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് ചോല.

Leave a Reply

Your email address will not be published. Required fields are marked *