February 5, 2026

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു

  • December 11, 2025
  • 1 min read
സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്മസ് അവധി പ്രഖ്യാപിച്ചു

വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയ പുതുക്കിയ ഉത്തരവനുസരിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ഡിസംബർ 24 മുതൽ ജനുവരി 4 വരെ ക്രിസ്മസ് അവധി ലഭിക്കും. ക്രിസ്മസ് അവധിക്കുശേഷം ജനുവരി 5-ന് സ്കൂളുകൾ വീണ്ടും തുറക്കും.മുൻ ഉത്തരവ് തിരുത്തിയാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നതായി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *