March 19, 2026

അമിത വേഗതയിലെത്തിയ ലോറി കാറുകളുടെ പിന്നിൽ ഇടിച്ചു :എം.സി. റോഡിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു

  • December 10, 2025
  • 0 min read
അമിത വേഗതയിലെത്തിയ ലോറി കാറുകളുടെ പിന്നിൽ ഇടിച്ചു :എം.സി. റോഡിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു

എം.സി. റോഡിൽ വാഹനങ്ങളുടെ കൂട്ടയിടി നാല് കാറുകൾ തകർന്നു. വയക്കൽ ജംഗ്ക്ഷനിലാണ് അപകടം ഉണ്ടായത്. അമിത വേഗതയിലെത്തിയ ലോറി കാറുകളുടെ പിന്നിൽ ഇടിച്ച് തകർക്കുകയായിരുന്നു. മുന്നിൽ നിർത്തിയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ നിർത്തിയിട്ടിരുന്ന കാറുകളിലേക്കും മറ്റൊരു ലോറിയിലേക്കും അമിത വേഗതയിലെത്തിയ മറ്റൊരു ലോറി ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ആരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു

Leave a Reply

Your email address will not be published. Required fields are marked *