മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയെ ദുരുഹാസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മലയാറ്റൂർ: കഴിഞ്ഞ ശനിയാഴ്ച മലയാറ്റൂർ മുണ്ടങ്ങാമറ്റത്തിൽ നിന്നും കാണാതായിരുന്ന കുട്ടിയെ മലയാറ്റൂർ കൂരാപ്പിള്ളി കയറ്റത്തിലുള്ള ഒരു പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
വിവരമറിഞ്ഞതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. സംഭവത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
