May 15, 2026

പായിപ്പാടും വാകത്താനത്തും സീതത്തോടും പോളിംഗ് ഓഫീസമാർ കുഴഞ്ഞുവീണു.

  • December 9, 2025
  • 0 min read
പായിപ്പാടും വാകത്താനത്തും സീതത്തോടും പോളിംഗ് ഓഫീസമാർ കുഴഞ്ഞുവീണു.

പത്തനംതിട്ട സീതത്തോട് വാലുപാറ ബൂത്തിലെ രണ്ടാം പോളിംഗ് ഓഫീസർ പി.എസ്.സരിൻ കുഴഞ്ഞു വീണു. സരിൻ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും അധികൃതർ പറഞ്ഞു.കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിങ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും കുഴഞ്ഞു വീണ ഒരു പോളിങ് ഉദ്യോഗസ്ഥനെ മാറ്റി നിയമിച്ചു

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *