February 5, 2026

കണ്ണൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി

  • December 9, 2025
  • 0 min read
കണ്ണൂരിൽ മുസ്ലിം ലീഗ് സ്ഥാനാർഥി ബിജെപി പ്രവർത്തകനൊപ്പം ഒളിച്ചോടി

തലശേരികണ്ണൂരിൽ യുഡിഎഫ് സ്ഥാനാർഥിയും മുസ്ലിം ലീഗ് പ്രവർത്തകയുമായ 32കാരി ബിജെപി പ്രവർത്തകനായ 35കാരനൊപ്പം ഒളിച്ചോടിയ സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. തലശേരി മേഖലയിലെ ഒരു പഞ്ചായത്തിലെ സ്ഥാനാർഥിയാണ് യുവതി.ഭർത്തൃമതിയായ ഇവർ രണ്ടുകുട്ടികളുടെ അമ്മയുമാണ്. കൂടാതെ മൂന്ന് മാസം ഗർഭിണിയാണെന്നും റിപ്പോർട്ടുകളുണ്ട്. ഭർത്താവുമായി നീണ്ട നാളുകളായി പിണങ്ങി കഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് യുവാവ്‌–യുവതി ബന്ധം അടുത്തതാകുകയും ഇരുവരും ഒരുമിച്ചായി സ്ഥലം വിടുകയുമായിരുന്നു.ഇവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ തുടരുകയാണ്. ഇരുവരും വിവാഹിതരായതായും സൂചനകൾ ലഭിക്കുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു..

Leave a Reply

Your email address will not be published. Required fields are marked *