March 23, 2026

പുത്തൂരിൽ ഹരിത കർമ്മസേനയുടെ ഓട്ടോ മറിഞ്ഞ് അപകടം; 2 സ്ത്രീകൾക്ക് പരുക്ക്

  • December 6, 2025
  • 0 min read
പുത്തൂരിൽ ഹരിത കർമ്മസേനയുടെ ഓട്ടോ മറിഞ്ഞ് അപകടം; 2 സ്ത്രീകൾക്ക് പരുക്ക്

പുത്തൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന ഉപയോഗിക്കുന്ന ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വനിതാ തൊഴിലാളികൾക്ക് പരിക്ക് പറ്റി. പരിക്കേറ്റവർ പ്രേമയും സിജിയും ആണെന്ന് അധികൃതർ അറിയിച്ചു. ഇരുവരെയും ഉടൻ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.(വെബ്സൈറ്റ് ന്യൂസ്‌)

Leave a Reply

Your email address will not be published. Required fields are marked *