February 5, 2026

നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

  • December 5, 2025
  • 0 min read
നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ : നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ വീണ മൂന്ന് വയസുകാരന് ദാരുണാന്ത്യം കതിരൂർ സ്വദേശി അൻഷിലിന്റെ മകൻ മർവാൻ (3) സെപ്റ്റിക് ടാങ്കിൽ വീണ് മരിച്ചത്. അങ്കണവാടിയിൽ നിന്ന് വീട്ടിലെത്തിയ കുട്ടി അടുത്തുള്ള കുടുംബവീട്ടിൽ കളിക്കാനായി പോയതിന് പിന്നാലെയാണ് കാണാതായത്. തിരച്ചിലിനിടെ പുതുതായി പണിയുന്ന വീടിന്റെ വെള്ളം നിറച്ച സെപ്റ്റിക് ടാങ്കിൽ നിന്ന് ബോധരഹിതനായി കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *