March 23, 2026

എറണാകുളം ടിസിഎസ് ഉദ്യോഗസ്ഥൻ സിബി രാജ് (45) അന്തരിച്ചു

  • November 26, 2025
  • 1 min read
എറണാകുളം ടിസിഎസ് ഉദ്യോഗസ്ഥൻ സിബി രാജ് (45) അന്തരിച്ചു

കൊല്ലം നല്ലില പുതിയക്കൽ എബി ഭവനിൽ പരേതനായ ജി. രാജുവിന്റെയും മേരിക്കുട്ടിയുടെയും മകൻ, എറണാകുളം ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (TCS) ഉദ്യോഗസ്ഥൻ സിബി രാജ് (45) നിര്യാതനായി.ദീർഘകാലം ഐ.ടി മേഖലയിൽ പ്രവർത്തിച്ചിരുന്ന സിബി രാജിന്റെ നിര്യാണം ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആഴത്തിൽ അനുശോചിച്ചു.സംസ്കാരം വ്യാഴാഴ്ച 27/11/2025, ഉച്ചയ്ക്ക് 2 മണിക്ക്,നല്ലില സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളിയിൽ നടക്കും.ജീവിത പങ്കാളി: മെബി തട്ടിൽ (അറ്റലൻഡ്)മകൾ: ഹെലൻ

Leave a Reply

Your email address will not be published. Required fields are marked *