March 23, 2026

ചങ്ങനാശേരി തുരുത്തി സ്വദേശിനിയായ യുവതി ഇസ്രായേലിൽ അപകടത്തിൽ മരിച്ചു.

  • November 20, 2025
  • 0 min read
ചങ്ങനാശേരി തുരുത്തി സ്വദേശിനിയായ യുവതി ഇസ്രായേലിൽ അപകടത്തിൽ  മരിച്ചു.

ചങ്ങനാശ്ശേരി കുറിച്ചി തുരുത്തി മുട്ടത്തിൽ വിഷ്‌ണുവിന്റെ ഭാര്യ ശരണ്യ പ്രസന്നൻ ( 34 ) ആണ് മരിച്ചത്. ഇസ്രായേലിൽ ഹോം നഴ്സായിരുന്നു. ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടുവെന്നാണ് കുടുംബത്തിനു ലഭിച്ച വിവരം. വിജ്യൽ, വിഷ്‌ണ എന്നിവർ മക്കളാണ്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *