May 15, 2026

തെന്മലയിൽ വാഹനാപകടത്തിൽ കായംകുളം സ്വദേശിക്ക് ദാരണാന്ത്യം

  • November 2, 2025
  • 0 min read
തെന്മലയിൽ വാഹനാപകടത്തിൽ കായംകുളം സ്വദേശിക്ക് ദാരണാന്ത്യം

തെന്മല: തെന്മലയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കായംകുളം സ്വദേശിയായ യുവാവ് ദാരുണാന്ത്യം. കായംകുളം ബാങ്ക് റോഡിൽ ദേവദീപത്തിൽ ദീപക് ഹരി (19) ആണ് മരിച്ചത്. കായംകുളം മുക്കവല ശ്രീഹരി ഹോട്ടൽ ഉടമ ഹരിദാസന്റെ മകനാണ് ദീപക്.അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *