ചാലിപ്പുറത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു.
ചാലിപ്പുറം കട്ടിൽമാടത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. അത്താണിക്കൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാറൂഖ് 10ാം ക്ലാസിലെ വാവന്നൂര്‍ സ്കൂൾ വിദ്യാര്‍ത്ഥി ആണ്…ഇന്നലെ വൈകിട്ട് കട്ടിൽമാടം മൈലാഞ്ചിക്കാട് റോഡിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് ആണ് അപകടം സംഭവിച്ചത്. വാഹനം ഓടിച്ചിരുന്ന സുഹൃത്ത് പരുക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്…




