May 15, 2026

മരുതിമലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയും മരിച്ചു.

  • October 20, 2025
  • 0 min read
മരുതിമലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയും മരിച്ചു.

കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിയും മരിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ശിവർണ്ണയാണ് മരിച്ചത്. കൂടെ ചാടിയ ഒരു പെൺകുട്ടി അന്നുതന്നെ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *