രമേശ് ചെന്നിത്തലയുടെ അമ്മ അന്തരിച്ചു
രമേശ് ചെന്നിത്തലയുടെ അമ്മ എൻ. ദേവകിയമ്മ അന്തരിച്ചു. 91 വയസായിരുന്നു. സംസ്കാരം: നാളെ (21/10/25) ഉച്ചക്ക് 12.00 മണിക്ക് ചെന്നിത്തല കുടുംബ വീട്ടിൽ.നടക്കും