March 19, 2026

ആനപ്പാറയിൽ തലയ്ക്ക് അടിയേറ്റ മധ്യവയസ്കൻ മരിച്ചു

  • October 20, 2025
  • 0 min read
ആനപ്പാറയിൽ തലയ്ക്ക് അടിയേറ്റ മധ്യവയസ്കൻ മരിച്ചു

കടയ്ക്കൽ ആനപ്പാറയിൽ തലയ്ക്ക് അടിയേറ്റ മധ്യവയസ്കൻ മരിച്ചു. ആനപ്പാറ സ്വദേശി ശശി 58 വയസ്സാണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ഇയാളും രാജു എന്ന് പറയുന്ന മറ്റൊരാളുമായി വാക്കേറ്റവും കയ്യാങ്കളിയും നടന്നിരുന്നു. അടിപിടിക്ക് ഇടയിൽ തലയ്ക്ക് പരിക്കേറ്റ ശശിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രാജു ഒളുവിലാണ്

Leave a Reply

Your email address will not be published. Required fields are marked *