March 14, 2026

അനസ്തീസിയയിൽ പിഴവ്:പ്രസവ ചികിൽസയ്ക്കിടെ 22 കാരിയായ യുവതി മരിച്ചു

  • October 19, 2025
  • 0 min read
അനസ്തീസിയയിൽ പിഴവ്:പ്രസവ ചികിൽസയ്ക്കിടെ 22 കാരിയായ യുവതി മരിച്ചു

ആലപ്പുഴ :പ്രസവ ചികിൽസയ്ക്കിടെ 22 കാരിയായ യുവതി മരിച്ചു. പന്മന കോട്ടപ്പുറത്ത് നൗഷാദിന്റെ മകന്റെ ഭാര്യ ജാരിയത്ത് ആണ് മരിച്ചത്..ചികിൽസമില്‍ ഉണ്ടായ പിഴവാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. അനസ്തീസിയയിൽ പിഴവ് ഉണ്ടായെന്നാണ്കുടുംബത്തിന്റെ പരാതി.ഗുരുതരാവസ്ഥയിലായ യുവതിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *