March 14, 2026

48ഗ്രാം എംഡിഎംഎ യുമായി നൂറനാട് സ്വദേശി അഖിൽ ജി നാതിനെയും, നൂറനാട് പടനിലം പറ്റൂർ സ്വദേശി ബിനുരാജിനെയും അറസ്റ്റ് ചെയ്തു.

  • October 19, 2025
  • 1 min read
48ഗ്രാം എംഡിഎംഎ യുമായി നൂറനാട്  സ്വദേശി അഖിൽ ജി നാതിനെയും, നൂറനാട് പടനിലം പറ്റൂർ സ്വദേശി ബിനുരാജിനെയും  അറസ്റ്റ് ചെയ്തു.

മാവേലിക്കര :നൂറനാട് പടനിലത്ത് ഫിറ്റനസ് സെന്റർ നടത്തുന്ന അഖിലിന് എംഡിഎംഐ യുടെ കച്ചവടം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ എസ്പി യുടെ ഡാൻസഫ് സംഘം ഏറെ നാളായി നിരീക്ഷിച്ചു വരികയായിരുന്നു..അഖിൽ ജി നാതിന്റെ വീട്ടിൽ എംഡിഎംഐ കൊണ്ടുവന്നിട്ടുണ്ടെന്ന് അറിഞ്ഞ നൂറനാട് പോലീസ് ..ഇയാളുടെ വീട്ടിൽ എത്തി പരിശോധന നടത്തുകയും പരിശോധനയിൽ ടിവി സ്റ്റാൻഡിനടിയിൽ നിന്നും എംഡിഎംഐ കണ്ടെത്തുകയുമായിരുന്നു.നൂറനാട് പോലിസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, എസ് ഐ ഗോപാലകൃഷ്ണൻ, scpo വിഷ്ണു, wcpo രജനി എന്നിവർ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *