March 19, 2026

കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം

  • October 19, 2025
  • 0 min read
കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വാഹനാപകടം: രണ്ടുപേർക്ക് ദാരുണാന്ത്യം

കുറ്റിപ്പുറം:ദേശീയ പാതയിൽ ഓട്ടോറിക്ഷയും കാറും കൂട്ടി ഇടിച്ചാണ് അപകടം. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി പാറക്കൽ റസാഖ് (43), പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരണപ്പെട്ടത്.കാറിലുണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *