നെടുമ്പാശ്ശേരിയിൽ കിണറ്റിൽ വീണ് 84 കാരി മരിച്ചു
എറണാകുളം :നെടുമ്പാശ്ശേരിയിൽ കിണറ്റിൽ വീണ് 84 കാരി മരണമടഞ്ഞു.നെടുമ്പാശ്ശേരി പള്ളിക്കൽ വീട്ടിൽ മാത്യുവിന്റെ ഭാര്യ സാറാമ്മയാണ് മരിച്ചത്.ഓർമ്മക്കുറവുള്ള ഇവരെ വൈകിട്ട് വീട്ടിൽ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൊട്ടടുത്ത കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.മൃദദേഹം ദേശത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി




