ചാരുംമൂട് ആബുലൻസും കാറുംകൂട്ടിയിടിച്ചു
ആലപ്പുഴ :മാവേലിക്കര ചാരുംമൂട് ജംഗ്ഷനിൽ താമരക്കുളം-ചാരുംമൂട് റോഡും കെപി റോഡും ഒന്നിക്കുന്ന സ്ഥലത്ത് രാത്രിയിൽ ആബുലൻസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ
ആംബുലൻസ് തലകീഴായി മറിയുകയും ഡ്രൈവറും കാറിലുണ്ടായിരുന്നവർ ഉൾപ്പെടെ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു..
