പാലക്കാട് യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് :യുവാവിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിപാലക്കാട് കല്ലടിക്കോട് യുവാവിനെ വെടിയേറ്റ് മ.രിച്ച നിലയിൽ കണ്ടെത്തിമൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവാണ് (45) മരിച്ചത്വൈകീട്ട് 3 മണിയോടെയാണ് സംഭവംഇയാളുടെ സമീപത്ത് നിന്ന് ഒരു നാടൻ തോ.ക്കും കണ്ടെടുത്തിട്ടുണ്ട് കല്ലടിക്കോട് പോലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു




