കുണ്ടറയിൽ ഹരിതകർമ്മസേന അംഗം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു
കൊല്ലം :കുണ്ടറ കൊടുവിളയിൽ ഹരിതകർമ്മസേന അംഗം വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.കുണ്ടറ പേരയം ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഹരിതകർമ്മസേന അംഗം ശിങ്കാരപ്പള്ളി വള്ളാന്തറ വീട്ടിൽ മോളി (47) ആണ് വീട്ടിൽ കുഴഞ്ഞു വീണു മരിച്ചത്. സംസ്‍കാരം പിന്നീട്.




