വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 121 റൺസ് വിജയലക്ഷ്യം.
ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 121 റൺസ് വിജയലക്ഷ്യം. വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് 390 റൺസിൽ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഒരു വിക്കറ്റിന് 63 റൺസ് എന്ന നിലയിലാണ്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.




