മയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം
കൊല്ലം :മയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു*മയ്യനാട് ബസും ബൈക്കും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു. മയ്യനാട് താന്നി സ്വദേശികളായ അലൻ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്
റിപ്പോർട്ട് അനീഷ് ചുനക്കര




