March 19, 2026

ബൈക്ക് കൊക്കയിലേക്ക് മറിഞ് യുവാവിന് ദാരുണന്ത്യം

  • October 11, 2025
  • 0 min read
ബൈക്ക് കൊക്കയിലേക്ക്  മറിഞ് യുവാവിന് ദാരുണന്ത്യം

വണ്ണപ്പുറം : കോട്ടപ്പാറ മുള്ളരിങ്ങാട് റോഡിൽ ബൈക്ക് യാത്രികർ അപകടത്തിൽപ്പെട്ടു ഒരാൾ മരണപ്പെട്ടുകോട്ടപ്പാറയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ് യുവാവിന് ദാരുണന്ത്യം കാലടി സ്വദേശി ശ്രീജിത്ത്‌ 27 ആണ് മരിച്ചത് ഫെഡറൽ ബാങ്ക് ജീവനക്കാരൻ ആണ്‌ കൂടെ ഉണ്ടായിരുന്ന ആലുവ സ്വാദേശി വിഷ്ണു ഗുരുതര അവസ്ഥയിൽ ആണ്‌ ശനിയാഴ്ച 2 മണിയോടെ ആയിരുന്നു അപകടം

Leave a Reply

Your email address will not be published. Required fields are marked *