March 19, 2026

പാലോട് മീൻ ലോറി ബൈക്കിലിടിച് ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

  • October 9, 2025
  • 0 min read
പാലോട് മീൻ ലോറി ബൈക്കിലിടിച് ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം

മീൻ ലോറി ബൈക്കിലിടിച് ജിം ട്രെയിനറായ യുവാവിന് ദാരുണാന്ത്യം…പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം മീൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നന്ദിയോട് കള്ളിപ്പാറ സ്വദേശി അനന്തുവാണ് (24) മരിച്ചത്. പാലോട് പ്രവർത്തിക്കുന്ന ഒരു ജിമ്മിലെ ട്രെയിനറായിരുന്നു അനന്തു. പരിശീലനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പാലോട്ടെ ഒരു മൊബൈൽ ഷോപ്പിലെ ജീവനക്കാരൻ കൂടിയായിരുന്നു അനന്തു.

Leave a Reply

Your email address will not be published. Required fields are marked *