March 14, 2026

ചെങ്ങന്നൂരിൽ ട്രയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആൾ പിടിയിൽ

  • October 9, 2025
  • 1 min read
ചെങ്ങന്നൂരിൽ ട്രയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആൾ പിടിയിൽ

ചെങ്ങന്നൂരിൽ ട്രയിനിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ആൾ പിടിയിൽ.ന്യൂഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന കേരള എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ തമിഴ്നാട് സ്വദേശിയെ RPF പിടി കൂടി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിട്ടു.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *