May 15, 2026

ഗവിയിൽ കടുവയുടെ ആക്രമണത്തിൽ പെരിയാർ ടൈഗർ റിസേർവിലെ താത്ക്കാലിക വാച്ചർ കൊല്ലപ്പെട്ടു

  • October 7, 2025
  • 0 min read
ഗവിയിൽ കടുവയുടെ ആക്രമണത്തിൽ പെരിയാർ ടൈഗർ റിസേർവിലെ താത്ക്കാലിക വാച്ചർ കൊല്ലപ്പെട്ടു

പത്തനംതിട്ട: ഗവിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിയാർ ടൈഗർ റിസേർവിലെ താത്ക്കാലിക വാച്ചറായ 28 വയസ്സുള്ള അനിൽകുമാറാണ് പൊന്നമ്പലമേടിനു സമീപം കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു ദിവസം മുമ്പ് ജോലിക്കു പോയ ശേഷം തിരികെ എത്താഞ്ഞതു കാരണം അന്വേഷിച്ചു പോയ കുടുംബാംഗങ്ങളാണ് ശരീരാവശിഷ്ടങ്ങളും വസ്ത്രങ്ങളും കടുവയുടെ കാൽ പാടുകളും കണ്ടത്. പോലീസും വനപാലകരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *