February 5, 2026

മണ്ണാർക്കാട്ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്ത്യം

  • October 6, 2025
  • 0 min read
മണ്ണാർക്കാട്ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു :ഒരാൾക്ക് ദാരുണാന്ത്യം

മണ്ണാർക്കാട്: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ മരിച്ചു.

തച്ചമ്പാറ സ്വദേശി തറക്കുന്നേൽ മാത്യു (53) ആണ് മരിച്ചത്

ഇന്ന് രാവിലെ മണ്ണാർക്കാട് ചൂരിയോട് പാലത്തിലായിരുന്നു അപകടം..

അപകടത്തിൽ 3 പേർക്ക് പരിക്കേറ്റിരുന്നു..

ഇവരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മാത്യുവിന്റെ നില ഗുരുതരമായതിനാൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു..

ഇന്ന് ഉച്ചയോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ വച്ച് മരിച്ചു. നേരത്തെ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളായിരുന്നു മരിച്ച മാത്യു

Leave a Reply

Your email address will not be published. Required fields are marked *