ആലുവയിൽ പെരിയാറിൽ ചാടിയ എഴുത്തുകാരന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി ആലുവ മണപ്പുറം നടപ്പാലത്തിൽ നിന്നും പെരിയാറിൽ ചാടിയ എഴുത്തുകാരന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ സ്വദേശി തുളസിദാസിന്റെ ബോഡിയാണ് കണ്ടെത്തിയത്. ഇന്നലെ കുഞ്ഞുണ്ണിക്കര കടവിലാണ് ബോഡി അടിഞ്ഞത്. മൃതദേഹം ആലുവ ജനങ്ങൾ ആശുപത്രി മോർച്ചറിയിൽ.
