വിയപുരത്ത് മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് 45 കാരന് ദാരുണാന്ത്യം.
മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു…
വീയപുരം കാരിച്ചാലിൽ
ഹരിപ്പാട് തുലാംപറമ്പ് തെക്ക് വലിയപറമ്പിൽ ബിനു(45) ആണ് മരിച്ചത്.
കാരിച്ചാൽ ഓർത്തഡോക്സ് പള്ളിക്ക് പടിഞ്ഞാറ് ഒരു വീട്ടിലെ മരം മുറിക്കുന്നതിനിടയിൽ ഇടിമിന്നലേൽക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മഹേഷിനെ ഗുരുതര പരുക്കുകളോടെ പരുമലയിലെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു…




