March 14, 2026

കായംകുളത്ത് ബാഡ്മിന്റൽ കളിക്കുന്നതിനിടെ 55 കാരൻ കുഴഞ്ഞുവീണു മരിച്ചു.

  • October 2, 2025
  • 0 min read
കായംകുളത്ത് ബാഡ്മിന്റൽ കളിക്കുന്നതിനിടെ 55 കാരൻ കുഴഞ്ഞുവീണു മരിച്ചു.

കായംകുളത്തു എരുവയിൽ ബാഡ്മിന്റൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. കായംകുളം പത്തിയൂർ മങ്ങാട്ടുശ്ശേരിൽ ധർമ്മരാജൻ (55) ആണ് കളിക്കിടെ കുഴഞ്ഞു വീണു മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *