February 5, 2026

ചാലക്കുടിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

  • October 1, 2025
  • 0 min read
ചാലക്കുടിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു

ചാലക്കുടി സൗത്ത് ജങ്ഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചുചാലക്കുടി: സൗത്ത് ജങ്ഷനിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു. ചൊവ്വ പകൽ മൂന്നോടെയായിരുന്നു സംഭവം. കുറ്റിക്കാട് സ്വദേശികളുടേതാണ് കാർ. സർവീസ് റോഡരികിൽ പാർക്ക് ചെയ‌് സാധനങ്ങൾ വാങ്ങാനായി പോയ സമയത്താണ് തീപിടിത്തമുണ്ടായത്. കാറിൽ നിന്ന് പുക ഉയരുകയും പെട്ടെന്ന് തീപടരുകയും ചെയ്‌തു. ഫയർഫോഴ്സെത്തിയാണ് തീയണച്ചത്. ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണം

Leave a Reply

Your email address will not be published. Required fields are marked *