മാവേലിക്കരയിൽ മരം ക്രയിനുപയോഗിച്ച് ഇറക്കുന്നതിനിടയിൽ ഒരാൾക്ക് ദാരുണാന്ത്യം
മാവേലിക്കര വരേണിക്കലിൽ മരം ക്രയിനുപയോഗിച്ച് ഇറക്കുന്നതിനിടയിൽ കപ്പി ബന്ധിച്ചിരുന്ന പ്ലാസ്റ്റിക് കയർ പൊട്ടി..കപ്പി തലയിൽ ഇടിച്ച് ഒരാൾ മരണപ്പെട്ടു..
.തടി കൊണ്ട് പോകാൻ വന്ന വാഹനത്തിന്റെ ഡ്രൈവർവരേണിക്കൽ സ്വദേശി സതീഷ് കുമാർ K. P(54)പ്ലാവിള്ളോ ത്തിൽആണ് മരിച്ചത്, രഞ്ജിനി ഭാര്യ ആണ് മക്കൾ സഞ്ജയ്, സാന്ദ്ര,
റിപ്പോർട്ട് അനീഷ് ചുനക്കര

