March 19, 2026

യുവ അഭിഭാഷകയെ വക്കീൽ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

  • October 1, 2025
  • 1 min read
യുവ അഭിഭാഷകയെ വക്കീൽ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

ഡി വൈ എഫ് ഐ കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ.രഞ്ജിതയെയാണ് വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

കുമ്പള ബത്തേരിയിലെ ചന്ദ്രൻ വാരിജാക്ഷി ദമ്പതികളുടെ മകളാണ്.. കൃതേഷാണ് ഭർത്താവ്.

യുവ അഭിഭാഷകയെ വക്കീൽ ഓഫീസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി…DYFI കുമ്പള മേഖല പ്രസിഡന്റും ബ്ലോക്ക്‌ കമ്മിറ്റി അംഗവുമായ അഡ്വ.രഞ്ജിതയെയാണ് വക്കീൽ ഓഫീസനകത്ത് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.കുമ്പള ബത്തേരിയിലെ ചന്ദ്രൻ വാരിജാക്ഷി ദമ്പതികളുടെ മകളാണ്.. കൃതേഷാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *