മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ:പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ :കരൂർ അപകടം: ധനസഹായം പ്രഖ്യാപിച്ച് വിജയ്
കരൂർ അപകടത്തിൽ ധനസഹായം പ്രഖ്യാപിച്ച് വിജയ് “ഈ സമയത്ത് ഇത് എന്റെ കടമ”:ധനസഹായം പ്രഖ്യാപിച്ച് വിജയ്, മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപകരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച് ടിവികെ നേതാവും നടനുമായ വിജയ്. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്നും ടിവികെ അറിയിച്ചു. ഈ സമയത്ത് ഇത് കടമയാണെന്ന് വിജയ് പ്രതികരിച്ചു.
