March 14, 2026

പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ

  • September 27, 2025
  • 0 min read
പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ

കായംകുളം: പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ അമ്മ റിമാൻഡിൽ.കണ്ടല്ലൂര്‍ പഞ്ചായത്ത്‌ പുതിയവിള നാലാം വാര്‍ഡ്‌ അമ്പികഭവനത്തില്‍ അനൂപ്‌ നിധി ദമ്പതികളുടെ 4 വയസുള്ള മകനാണ് ക്രൂരമര്‍ദനം ഏറ്റത് . പുതിയവിളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുട്ടിയുടെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസേടുക്കുകയാണ് ഉണ്ടായത്.സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പും അന്വേഷണം ആരംഭിച്ചു . അമ്മയുടെ മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ കുട്ടി ചികിത്സ യിലാണ്.കനകകുന്ന് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *