March 23, 2026

പാലക്കാട്‌ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

  • September 27, 2025
  • 0 min read
പാലക്കാട്‌ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട് എലവഞ്ചേരി കരിപ്പായി വീട്ടിൽ ശ്രീനിവാസനാണ് (40)മരിച്ചത്.
പാലക്കാട് പട്ടാമ്പി മുതുതലയിൽ
കെഎസ്ഇബി ഓഫീസിന് സമീപം വാടക മുറിയിൽ താമസിക്കുകയായിരുന്ന ശ്രീനിവാസനെ രാവിലെ പുറത്തേക്ക് കാണാതായതോടെ സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. കുഴഞ്ഞുവീണതാവാം എന്നാണ് പ്രാഥമിക നിഗമനം.
പട്ടാമ്പി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *