പന്തളത്ത് നിയന്ത്രണം വിട്ട് കാർ ബൈക്കിലേക്ക് ഇടിച്ചുകയറി:ഒരാൾക്ക് ദാരുണാന്ത്യം
പത്തനംതിട്ട: പന്തളം മെഡിക്കൽ മിഷനും കുരമ്പാലയ്ക്കും ഇടയ്ക്ക് തോപ്പിൽ ജംഗ്ഷന് സമീപം അപകടം . നിയന്ത്രണം വിട്ട് കാർ ബൈക്കിലേക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ആളെ വണ്ടിയുടെ അടിയിൽ നിന്നും പുറത്ത്എ ടുത്തത്. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കുരമ്പാല സ്വദേശി ശശി ആണ് മരിച്ചത്.




