March 19, 2026

ബൈക്കിൽ ഓട്ടോ ഇടിച്ച് അധ്യാപകനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

  • September 25, 2025
  • 0 min read
ബൈക്കിൽ ഓട്ടോ ഇടിച്ച് അധ്യാപകനായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്കിൽ ഓട്ടോ ഇടിച്ച് റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രികന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി അധ്യാപകനായ കട്ടപ്പന പുളിയന്മല ക്രൈസ്റ്റ് കോളേജിലെ അധ്യാപകൻ കുമളി മുരിക്കടി സ്വദേശി ജോയ്സ് ആണ് മരണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ കോളേജിന് സമീപത്താണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *