പന്തളത്ത് നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും കൂട്ടിയിടിച്ചു :ബൈക്ക് യാത്രികന് ദാരുണാന്ത്യം
എം.സി റോഡിൽ പന്തളം കുരമ്പാലയിൽ ഇന്ന് രാവിലെ നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ആയി കൂ*ട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു .പന്തളം, ചേരിക്കൽ , മീനത്ത് ചരിഞ്ഞതിൽ , സൈദു മുഹമ്മദിന്റെ മകൻ മുഹമ്മദ് റിയാസ് (34) ആണ് മരിച്ചത്.




