March 23, 2026

കൊല്ലത്ത് കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചു: മധ്യവയസ്ക്കന് ദാരുണാന്ത്യം

  • September 24, 2025
  • 0 min read
കൊല്ലത്ത് കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ചു: മധ്യവയസ്ക്കന് ദാരുണാന്ത്യം

കൊല്ലം ചവറയിൽ കോൺക്രീറ്റ് ഡിവൈഡറിൽ ബൈക്ക് ഇടിച്ച് കയറി മധ്യവയസ്ക്കൻ മരിച്ചു.. ചവറ കൊറ്റംകുളങ്ങര സ്വദേശി പ്രകാശ് (50) ആണ് മരിച്ചത്. ചവറ പാലത്തിന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ പ്രകാശ് മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *