എനിക്ക് ഡോക്ടർ ആകണ്ട :നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19കാരൻ ആത്മഹത്യചെയ്തു
മഹാരാഷ്ട്ര :എനിക്ക് ഡോക്ടർ ആകണ്ട എന്ന് എഴുതി വച്ച് നീറ്റ് പരീക്ഷയിൽ 99.99% മാർക്ക് നേടിയ 19കാരൻ അനുരാഗ് അനിൽ ബോർക്കർ ആത്മഹത്യ ചെയ്തു…എംബിബിഎസ് കോഴ്സിൽ പ്രവേശനത്തിനായി പോകാൻ ബാഗ് വരെ പായ്ക്ക് ചെയ്തതിനു ശേഷമാണ് അനുരാഗ് വീട്ടിൽ മരിച്ചത്.മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ല സ്വദേശിയാണ്.
