February 5, 2026

കണ്ണൂര്‍ മാട്ടൂലില്‍ വീട്ടുമുറ്റത്തിരുന്ന കുഞ്ഞിന് കുറുനരിയുടെ കടിയേറ്റു

  • September 24, 2025
  • 1 min read
കണ്ണൂര്‍ മാട്ടൂലില്‍ വീട്ടുമുറ്റത്തിരുന്ന കുഞ്ഞിന് കുറുനരിയുടെ കടിയേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മാട്ടൂലില്‍ കുറുനരി കുട്ടിയെ കടിച്ചു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിക്കു നേരെയാണ് കുറുനരിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ കാലിലാണ് കടിച്ചത്. ഇന്നലെ വൈകീട്ടാണ് സംഭവം. കുറുനരി കുട്ടികളെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് കുറുനരിയുടെ ശല്യം വ്യാപകമാണ്.#kannur

Leave a Reply

Your email address will not be published. Required fields are marked *