March 19, 2026

മട്ടന്നൂരിൽ 13 വയസുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു:മരിച്ചത് എട്ടാംക്ലാസ് വിദ്യാർത്ഥിനി

  • September 23, 2025
  • 0 min read
മട്ടന്നൂരിൽ  13 വയസുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു:മരിച്ചത് എട്ടാംക്ലാസ് വിദ്യാർത്ഥിനി

മട്ടന്നൂർ: 13 വയസുകാരി വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു…വളോര ബൈത്തുല്‍ നഫീസയില്‍ ചൂര്യോട്ട് അഷ്റഫിൻ്റെയും സാബിറയുടെയും മകള്‍ നഫീസത്തുല്‍ മിസിരിയ (13) ആണ് മരിച്ചത്.ഇന്നലെ രാത്രി ഏഴ് മണിയോടെ വീട്ടില്‍ കുഴഞ്ഞുവീണ മിസിരിയയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ചാവശ്ശേരി ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരങ്ങള്‍: സ്വാലിഹ, മുഹമ്മദ്

Leave a Reply

Your email address will not be published. Required fields are marked *