പ്രശസ്ത അംപയർ ഡിക്കി ബേർഡ് അന്തരിച്ചു
പ്രശസ്ത അംപയർ ഡിക്കി ബേർഡ് അന്തരിച്ചു. 92 വയസ്സായിരുന്നു.66 ടെസ്റ്റ് മത്സരങ്ങളും 69 ഏകദിന മത്സരങ്ങളും നിയന്ത്രിച്ചു. മൂന്ന് ഏകദിന ലോകകപ്പ് ഫൈനൽ മത്സരത്തിലും അംപയർ ആയിരുന്നു.ഇന്ത്യ ജേതാക്കളായ 1983 ലോകകപ്പ് മത്സരവും നിയന്ത്രിച്ചു.




