തെരുവ് നായ കുറുകെ ചാടി ആട്ടോ മറിഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
. തെരുവ്നായ കുറുകെ ച ടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ്കടയ്ക്കാവൂർ എസ് .എസ് .പി .ബി .എച്ച്. എസ്. ആറാം (ബി)ക്ലാസ് വിദ്യാർത്ഥിക്ക് ദാരണന്ത്യം. അഞ്ച് തെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സഖി (11) മരണപ്പെട്ടത് ഉച്ചയോടെ പിറ്റിയെ മീറ്റിങ്ങ് കഴിഞ്ഞ് സജിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടയിൽ അമ്മയോടൊപ്പം പോകവേ കടയ്ക്കാവൂർകാനറാ ബാങ്ക് സമീപം നായ കുറുക്ക് ചാടിയതിനെ തുടർന്ന്നിയന്ത്രണം വിട്ട ഓട്ടോമറിഞ്ഞ് ഗുരുതരമായ പരിക്ക് പറ്റിയ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് കൊണ്ടുപോണ വഴിക്കാണ് മരണപ്പെട്ടത്അച്ഛനും അമ്മയ്ക്കുംഅപകടത്തെ തുടർന്ന് പരിക്ക് പറ്റിയിട്ടുണ്ട്
