March 23, 2026

പുനലൂരിൽ കൊലപാതകം :ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി :കൊലപാതകവിവരം ഫേസ്ബുക്കിൽ പങ്കുവെച്ചു

  • September 22, 2025
  • 0 min read
പുനലൂരിൽ കൊലപാതകം :ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി :കൊലപാതകവിവരം  ഫേസ്ബുക്കിൽ പങ്കുവെച്ചു

കൊല്ലം :പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കിൽ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *